Monday, March 25, 2024

Annual Academic Audit 2023-24

 സ്റ്റാഫ് കൗൺസിൽ മീറ്റിംഗ് പ്രകാരം വരുന്ന ചൊവ്വാഴ്ച (26/03/2024) ആനുവൽ അക്കാഡമിക് ഓഡിറ്റ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.


 പ്രിൻസിപ്പാളിന്റെ നേതൃത്വത്തിലുള്ള ഒരു ടീം  എല്ലാ ഡിപ്പാർട്ട്മെന്റ്കളിലും എത്തി ഫയലുകളും രജിസ്റ്ററുകളും പരിശോധിക്കും. താഴെപ്പറയുന്ന കാര്യങ്ങളാണ് പരിശോധിക്കുന്നത്.

1. ഡിപ്പാർട്ട്മെന്റ്കൾക്ക് നൽകിയിട്ടുള്ള ഫയൽ ലിസ്റ്റ് പ്രകാരമുള്ള എല്ലാ ഫയലുകളും രജിസ്റ്ററുകളും ഉണ്ടോ എന്നത്.

2. പ്രസ്തുത ഫയൽ ലിസ്റ്റിൽ  QMG 1 ന് ബാധകമായ ഫയലുകളും രജിസ്റ്ററുകളും നാളിതുവരെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തി അപ്ഡേറ്റ് ചെയ്തിട്ടുണ്ടോ എന്നുള്ളത്.

3. ഓരോ ഡിപ്പാർട്ട്മെന്റിലെയും അധ്യാപകർ കോഡിനേറ്റർമാരായി ട്ടുള്ള സെല്ല്,ക്ലബ്ബ് മുതലായവയുടെ ഫയലുകൾ നിലവിലുണ്ടോ എന്നത്.





Thursday, March 14, 2024

Participation in KIRF 2023-24

 Happy to inform you that our College has participated in Kerala Institutional Ranking Framework 2023-24 (KIRF 2023-24)