Wednesday, February 28, 2024

Meeting of NAAC Sub-Committee Coordinators/Representatives

 NAAC VISIT

നാക് വിസിറ്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റികളുടെ കോർഡിനേറ്റർസിന്റെ ഒരു മീറ്റിംഗ് IQAC ഓഫീസിൽ വച്ച് 29/02/2024 , 11 AM ന് കൂടുന്നതാണ്. കോർഡിനേറ്റർ/ പ്രതിനിധി കൾ പങ്കെടുക്കുമല്ലോ.



Tuesday, November 14, 2023

IIQA (Institutional Information for Quality Assessment) Submission & Approval

 NAAC വിസിറ്റ് നടത്തുന്നതിന് നമ്മുടെ കോളേജിന്റെ സന്നദ്ധത അറിയിക്കുന്ന IIQA (Institutional Information for Quality Assessment ) ഇന്ന് NAAC ന് സമർപ്പിച്ചു.






Sunday, September 24, 2023

IQAC Meeting

 


Agenda

&

Major areas of discussion in the IQAC Meeting

1. IIQA and SSR submission
2. Evaluation of SSR work progress
3. File Updation
4. NAAC visit Core committee formation and finalization of duties
5. Implementation of the Action plan of 2023-24

Expect your esteemed presence👍

Wednesday, May 17, 2023

AQAR 2021-22 : Submission

 

17/05/2023

നമ്മുടെ കോളേജിന്റെ AQAR ഇന്ന് NAAC ന് സമർപ്പിച്ചു.